മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതും റാഗിങ് - കൊലപാതക കേസുകള്‍ക്കും ഇനിമുതല്‍ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചുവെന്ന തരത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തിയെന്ന അവകാശവാദത്തോടെയാണ് വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.