വനിതാദിനത്തില്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ സാരി ധരിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രത്തില്‍ സാരിയണിഞ്ഞ മൂന്ന് ആണ്‍കുട്ടികളും കോട്ടണിഞ്ഞ ഒരു പെണ്‍കുട്ടിയും ഒരുമിച്ചു നില്‍ക്കുന്നതുകാണാം.