ആശ പ്രവര്‍ത്തകര്‍ സര്‍ക്കാറിനെതിരെ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് കമ്യൂണിസ്റ്റ് മന്ത്രിമാരിലൊരാളായ സജി ചെറിയാന്‍റെ ആഡംബര ഭക്ഷണശൈലിയെന്ന വിവരണത്തോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.