ഗുജറാത്തിലെ ആംആദ്മി പാര്‍ട്ടി നേതാവ് ശേഖർ അഗർവാളിന്റെ വീട്ടില്‍നിന്ന് ഇഡി റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.