ഇസ്‍ലാമിലെ ശരീഅഃ നിയമപ്രകാരം പുരുഷന് നാലുപേരെ വരെ വിവാഹം കഴിക്കാമെന്നും അതിലൊന്ന് സ്വന്തം മകളാകാമെന്നും അവകാശവാദത്തോടെ മകളെ വിവാഹം ചെയ്ത പിതാവിന്റേതെന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.