GPS ട്രാക്കിങ്ങും, 13 ദിവസം ബാറ്ററി ലൈഫുമുള്ള Moto Watch വിൽപ്പന ആരംഭിക്കുന്നു. ഇത്തവണത്തെ മോട്ടോ വാച്ചിൽ കമ്പനി തന്ത്രം മാറ്റിയാണ് Motorola അവതരിപ്പിച്ചത്. Moto Watch Price in Indiaമോട്ടറോളയുടെ ഈ മോട്ടോ വാച്ചിന്റെ വിൽപ്പന ജനുവരി 30 മുതൽ ആരംഭിച്ചു. അതുപോലെ IP68 സർട്ടിഫിക്കേഷനും 1ATM വാട്ടർ-റെസിസ്റ്റൻസ് റേറ്റിംഗും മോട്ടോ വാച്ചിൽ ലഭിക്കുന്നു. Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങുംആരോഗ്യ, ഫിറ്റ്നസ് ട്രാക്കിംഗിലും മോട്ടോ വാച്ച് പിന്നിലല്ല.