ഈ മാറ്റത്തിലേക്ക് ചുവടുവച്ചത് റെഡ്മി നോട്ട് 15 പ്രോ 5ജിയാണ്. ഇന്ന് വിപണിയിൽ എത്തിയ പുതിയ റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ 5 കിടിലൻ സവിശേഷതകൾ ഞങ്ങൾ പരിചയപ്പെടുത്താം. റെഡ്മി നോട്ട് 15 പ്രോ 5ജിയിലും OIS, HDR പിന്തുണയുള്ള ക്യാമറയുണ്ട്. Watch Here: Redmi Note 15 Pro എത്തി, 200MP ക്യാമറ ഫോണിന് ഇനി വലിയ തുകയില്ല! Redmi Note 15 Pro 5G Pre Booking, Offersഫോൺ വാങ്ങുന്നവർക്ക് 3,000 രൂപയുടെ ബാങ്ക് കിഴിവ് ചില ബാങ്ക് കാർഡുകളിലൂടെ പ്രയോജനപ്പെടുത്താം.