ഇതിൽ റെഡ്മി നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് എന്നിവയാണ് ഉൾപ്പെടുത്തുക. എന്നാൽ നോട്ട് 15 പ്രോ സീരീസ് നല്ല വിലയുള്ള ഹാൻഡ്സെറ്റുകളാകും. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 40,999 രൂപയും, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് ഓപ്ഷന് 44,999 രൂപയുമാകുമെന്നാണ് വിവരം. റെഡ്മി നോട്ട് 15 പ്രോ ബേസിക്കിന് 30,999 രൂപയിൽ വില ആരംഭിച്ചേക്കും. Redmi Note 15 Pro+ Expected Featuresറെഡ്മി നോട്ട് 15 പ്രോ പ്ലസ്സിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7s Gen 4 പ്രോസസറാകുമുള്ളത്.